മലയാളം ഫോണ്ട് കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാം.
1. ഈ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റില്‍ നിന്നും നിങ്ങള്‍ക്ക് ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യാം. അതിനു ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
http://www.e-harikumar.com/download_malayalam_fonts.htm
ഉദാഹരണത്തിന് നിങ്ങള്‍ ഇപ്പോള്‍ കാര്‍ത്തിക, രേവതി എന്നീ ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്തു എന്ന് കരുതുക.
ഇനി അവ എങ്ങനെ ഇന്‍സ്റ്റോള്‍ എയ്യുന്നു എന്ന് നോക്കാം. അതിനായി നിങ്ങള്‍ കമ്പ്യൂട്ടര്‍ ഓപ്പണ്‍ ചെയ്തുകൊണ്ട് താഴെ കൊടുത്തിരിക്കുന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക.
C:\Windows\Fonts
ഇവിടെ നിങ്ങള്‍ കുറച്ചുമുന്‍പ് ഡൌണ്‍ലോഡ് ചെയ്ത ഫോണ്ട് വെറുതെ പേസ്റ്റ് ചെയ്യുക. കഴിഞ്ഞു. ഇനി നിങ്ങള്‍ക്ക് മലയാളം വളരെ എളുപ്പത്തില്‍ ടൈപ്പ് ചെയ്യാം. ഫോണ്ട് മാറ്റുന്ന വിന്‍ഡോയില്‍ നമ്മള്‍ ഇപ്പോള്‍ ഇന്‍സ്റ്റോള്‍ ചെയ്ത ഫോണ്ട് കാണാന്‍ കഴിയുന്നില്ലേ ?
നിങ്ങളുടെ കമ്പ്യൂട്ടര്‍ വര്‍ക്ക് ചെയ്യുന്നില്ലെങ്ങിലും പുതിയത് വളരെ കുറഞ്ഞ ചെലവില്‍ വാങ്ങാനും ഞങ്ങളെ വിളിക്കു. പുതിയ കമ്പ്യൂട്ടര്‍ 11000/- മുതല്‍ ...........
08891971275 ( Shinu Sebastian, Managing Partner)mobile:
07736523992 ( Anoop K.B, Managing Partner)
email: esatechnetwork@gmail.com
No comments:
Post a Comment