ഡെസ്ക്ടോപ്പ് മദര്‍ ബോര്‍ഡ് ഇന്‍റെല്‍ നിര്‍ത്തുവാന്‍ തീരുമാനിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്‍റെല്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ ഡെസ്ക്ടോപ്പ് മദര്‍ ബോര്‍ഡ് നിര്‍ത്തും. ഈ വാര്‍ത്ത കമ്പ്യൂട്ടര്‍ ലോകത്തെ ശരിക്കും ഞെട്ടിച്ചു. haswell എന്ന കോഡ് പേരുള്ള പ്രോസ്സസര്‍ ആവും ഇന്‍റെല്‍ അവസാനമായി തന്‍റെ ഒറിജിനല്‍ ബോര്‍ഡില്‍ ഇറക്കുന്നത്. പക്ഷെ ഇന്‍റെല്‍ സെര്‍വര്‍ , വര്‍ക്ക് സ്റ്റേഷന്‍ എന്നിവക്ക് മദര്‍ ബോര്‍ഡ് നിര്‍മിക്കും എന്ന് അറിയിച്ചു.
We are doing Computer sales and service.We also do Thinclient networking.Feel free to contact us for more information;
mobile:
08891971275 ( Shinu Sebastian, Managing Partner)
07736523992 ( Anoop K.B, Managing Partner)
email: esatechnetwork@gmail.com
No comments:
Post a Comment