പഴയകാല കമ്പ്യൂട്ടറില്‍ ഒരു ചിത്രം വളരെ കൂടുതല്‍ സമയം കിടന്നാല്‍ ആ ചിത്രം ആ മോണിറ്റര്‍ നശിപ്പിക്കുമായിരുന്നു . ആ ചിത്രം ആ മോണിട്ടറില്‍ പതിയുക സ്വാഭാവികമായിരുന്നു .ഇതിനെ "screen burn" എന്ന് വിളിക്കും.പക്ഷെ നാം ഇന്ന് ഉപയോഗിക്കുന്ന മോണിട്ടര്‍ അങ്ങനെ അല്ല . അത് ഏറ്റവും പുതിയ ടെക്നോളജി ആണ് ഉപയോഗികുന്നത്.അതുകൊണ്ട് ഇന്ന് അത് ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു അര്‍ത്ഥവും ഇല്ല.മാത്രമല്ല ഇന്ന് നാം ഉപയോഗിക്കുന്ന സ്ക്രീന്‍ സെവേര്‍ എല്ലാം തന്നെ വളരെ ഗ്രാഫിക്സ് കൂടിയതാണ് ഇതു യാതൊരു പവര്‍ സേവിംഗ് ഫീച്ചറും നല്‍കുന്നില്ല . അതുകൊണ്ട് പവര്‍ സേവിങ്ങിനാണ് നിങ്ങള്‍ സ്ക്രീന്‍ സെവേര്‍ ഉപയോഗിച്ചത് എങ്കില്‍ ഇനി ഉപയോഗിക്കണ്ട.പക്ഷെ സ്ക്രീന്‍ സെവേര്‍ ഒരു വിനോദത്തിനു എന്ന് കാണുന്നവര്‍ ഉണ്ട്. അങ്ങനെ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ പവര്‍ സേവിംഗ് ഫീച്ചര്‍ ഓണ്‍ ആക്കി ഉപയോഗിച്ചാല്‍ വളരെ നന്നായിരിക്കും.
നിങ്ങളുടെ കമ്പ്യൂട്ടര്‍ വര്‍ക്ക് ചെയ്യുന്നില്ലെങ്ങിലും പുതിയത് വളരെ കുറഞ്ഞ ചെലവില്‍ വാങ്ങാനും ഞങ്ങളെ വിളിക്കു. പുതിയ കമ്പ്യൂട്ടര്‍ 11000/- മുതല്‍ ...........
We are doing Computer sales and service.We also do Thinclient networking.Feel free to contact us for more information;
mobile:
08891971275 ( Shinu Sebastian, Managing Partner)
07736523992 ( Anoop K.B, Managing Partner)
email: esatechnetwork@gmail.com
No comments:
Post a Comment